കോലഞ്ചേരി: പാങ്കോട് ഗ്രാമീണവായനശാലയിൽ ഇന്ന് വൈകിട്ട് 5ന് സംവിധായകൻ ശശിശങ്കർ അനുസ്മരണം നടക്കും. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം എം.കെ. മനോജ് ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് വി.ഒ. ബാബു അദ്ധ്യക്ഷനാകും.