നെടുമ്പാശേരി: ചെങ്ങമനാട് കണ്ടൻതുരുത്ത് മൂത്തേടത്ത് വേലായുധന്റെ ഭാര്യ സുലോചന (84) നിര്യാതയായി. മക്കൾ: ഉഷ, ബാബു, ഉണ്ണിക്കൃഷ്ണൻ. മരുമക്കൾ: ബാബു, ജയന്തി, ലീന.