വൈപ്പിൻ: ചെറായി തൃക്കടക്കാപ്പിള്ളി വാരശേരി റോഡിൽ കൊച്ചിക്കാരൻപറമ്പിൽ രാജന്റെ മകൻ സന്തോഷ് (49, മണപ്പാടൻ ഗംഗൻ) നിര്യാതനായി. അമ്മ: വിശാലാക്ഷി. ഭാര്യ: സജി. മക്കൾ: സന്ദീപ്, സന്ധ്യ. മരുമകൻ: സുധി.