ayyappan-92

ആരക്കുന്നം: പുളിക്കമാലി പുനമ്പാട്ട് അയ്യപ്പൻ (കുഞ്ഞയ്യൻ 92) നിര്യാതനായി. ഭാര്യ: പരേതയായ പെണ്ണമ്മ. മക്കൾ: വേണു, രഘു, പരേതനായ രവി. മരുമകൾ: കുമാരി.