girija-54

മൂത്തകുന്നം: മടപ്ലാതുരുത്ത് തട്ടാരുപറമ്പിൽ പ്രദീപിന്റെ ഭാര്യ ഗിരിജ (54) നിര്യാതയായി. മകൻ: അക്ഷയ് (അസി. മാനേജർ ഇന്ത്യൻ കോഫിഹൗസ് വിന്ധ്യാനഗർ, ഭോപ്പാൽ).