കളമശേരി: നജാത്ത് നഗറിൽ ചരിവുപറമ്പിൽ വീട്ടിൽ പരേതനായ അയ്യപ്പന്റ മകൻ കെ.ജെ. തങ്കപ്പൻ (65 - റിട്ട. കളമശേരി നഗരസഭ) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: സൗമ്യ, സജിത്ത്. മരുമക്കൾ: രൂപേഷ്, ശ്വേതലക്ഷ്മി.