mariyamma-85

അങ്കമാലി: മഞ്ഞപ്ര ചുള്ളി നെടുന്തള്ളിൽവീട്ടിൽ പരേതനായ മാത്യുവിന്റെ ഭാര്യ മറിയാമ്മ (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് മഞ്ഞപ്ര സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ: ഏലിയാമ്മ, ബേബി, ജോർജ്. മരുമക്കൾ: ഷാജി, ഷിബി, അഞ്ജു.