ആലുവ: അശോകപുരം പറേക്കാട്ടിൽ വീട്ടിൽ ജോസഫിന്റെ ഭാര്യ ചിന്നമ്മ (86) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് സെന്റ് ജോസഫ് കാൽവരി മൗണ്ട് സെമിത്തരിയിൽ. മക്കൾ: സൈമൺ, ഷേർലി, റിനോൾഡ്, ലാലി, റീത്ത. മരുമക്കൾ: ലൈജു, ഫിലോമിന, സെബാസ്റ്റ്യൻ, കുഞ്ഞുമോൻ.