ആലുവ: തായിക്കാട്ടുകര കാട്ടൂപറമ്പിൽ വീട്ടിൽ പരേതനായ അബ്ദുർ ഖാദറിന്റെ ഭാര്യ സുഹറ (84) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 11ന് തായിക്കാട്ടുകര ജുമാ മസ്ജിദ് കബർസ്ഥാനിൽ. മക്കൾ: ഇക്ബാൽ, വഹീദ, ഷാജൻ. മരുമക്കൾ: പരേതനായ അഷറഫ്, ലീന, സിത്താര.