sarvothama-naik-86

പള്ളുരുത്തി: ആലുങ്കൽവീട്ടിൽ പി. സർവോത്തമ നായ്ക് (86 - റിട്ട. ഫോർബസ് ഇവർട്ട് ആൻഡ് ഫിഗഗീസ്) നിര്യാതനായി. മൃതദേഹം കളമശേരി മെഡിക്കൽ കോളേജിന് ദാനംചെയ്തു. ഭാര്യ: വിമലാഭായ് (റിട്ട. പോർട്ട് ട്രസ്റ്റ്). മകൻ: സദാനന്ദ നായ്ക്. മരുമകൾ: ശ്രീദേവി (ടി.ഡി.ജി.എൽ.പി. സ്‌കൂൾ ടീച്ചർ).