chittattukara-hospital

പറവൂർ: ചിറ്റാറ്റുകര പഞ്ചായത്ത് ആയൂക്ഷ് ആയുർവേദ ആശുപത്രിയിൽ നടന്ന മെഡിക്കൽ ക്യാമ്പ് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ അദ്ധ്യക്ഷത വഹിച്ചു. ധന്യ ബാബു, ലൈബി സാജു ,സെമീറ ഉണ്ണിക്കൃഷ്ണൻ, ഡോ. ജയലക്ഷ്മി, ഡോ. അനുദാസ് തുടങ്ങിയവർ സംസാരിച്ചു.