കാലടി : നാഷണൽ ബോർഡ് ഒഫ് അക്രഡിറ്റേഷൻ (എൻ.ബി.എ) ആദിശങ്കര എൻജിനിയറിംഗ് കോളേജിന് ലഭിച്ചു. എൻജിനിയറിംഗ് സ്ഥാപനങ്ങളിലെ മേധാവികളുടെ ഉന്നതതല സംഘം കോളേജിൽ നടത്തിയ പരിശോധനയിലാണ് അക്രഡിറ്റേഷൻ നൽകിയത്. തുടർച്ചയായി മൂന്നാം തവണയാണ് ആദിശങ്കരയ്ക്ക് എൻ.ബി.എ അക്രഡിറ്റേഷൻ ലഭിക്കുന്നത്.