കൊച്ചി: ട്രാൻസ്ജെൻഡർ വ്യക്തികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതിന് ദേശീയ ആരോഗ്യദൗത്യം (ആരോഗ്യകേരളം) ജില്ലയിലേക്ക് ആറ് ട്രാൻസ്ജെൻഡർ ലിങ്ക് വർക്കർമാരെ പാർട്ട് ടൈമായി നിയമിക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ ദേശീയ ആരോഗ്യദൗത്യം എറണാകുളം ജില്ലാ ഓഫീസിൽ നേരിട്ട് അപേക്ഷ സമർപ്പിക്കണം. അവസാന തീയതി 20. ഫോൺ: 0484 2354737.