പനങ്ങാട്: തിട്ടയിൽ പ്രകാശൻ (70) നിര്യാതനായി. ഭാര്യ: മല്ലിക. മക്കൾ: പ്രവീൺ (സെക്രട്ടറി പനങ്ങാട് റെസിഡന്റ്സ് അസോസിയേഷൻ, റെഡ് കളക്ഷൻസ് വ്യാസപുരം), പ്രിയ. മരുമക്കൾ: നിത്യ, രാജേഷ് (കണ്ണൻ).