അങ്കമാലി: തുറവൂർ കൂരൻപ്ലാൻകുടി പരേതനായ പൗലോസിന്റെ ഭാര്യ അന്നമ്മ (90) നിര്യാതയായി. മക്കൾ: പരേതയായ മേരി, ബേബി, രാജു, ശലോമി, മോളി, ജോളി, ജോബി. മരുമക്കൾ: ഏലിയാസ്, അമ്മിണി, അന്നാമ്മ, ജോണി, ആന്റണി, റീത്ത, ഷീബ.