കൊച്ചി: ജന്മനാ കേൾവി നഷ്ടമായ കുട്ടികളിലും മുതിർന്നവരിലും കേൾവിശേഷി വീണ്ടെടുക്കുവാനുള്ള കോക്ലിയർ ഇംപ്ലാന്റ്, കേൾവി ശസ്ത്രക്രിയ നിർണയക്യാമ്പ് എറണാകുളം ലൂർദ് ആശുപത്രി, കൊച്ചി മെട്രോപൊളിസ്, അങ്കമാലി റോട്ടറി ക്ലബ് എന്നിവയുടെ സഹകരണത്തോടെ 14ന് അങ്കമാലി സി.എസ്.എ ഹാളിൽ നടക്കും.