obit

പട്ടിമ​റ്റം: ഡബിൾപാലം കുഴുപ്പിള്ളിയിൽ ജമാൽ (52) നിര്യാതനായി. പരേതനായ കുഞ്ഞികൊച്ചിന്റെ മകനാണ്. ഭാര്യ: സാജിത. മക്കൾ: അഫ്രീദ്, അഫ്താബ്, അഫ്‌നാൻ.