കൊച്ചി: ആർ.ജെ.ഡി സഖ്യം ബിഹാറിൽ അധികാരമേറ്റതിൽ ആഹ്ലാദിച്ച് ജില്ലാ കമ്മിറ്റി മധുരം വിതരണം ചെയ്തു. ജില്ലാ പ്രസിഡന്റ് ബിജു തേറാട്ടിൽ നേതൃത്വം നൽകി. ജില്ലാ സെക്രട്ടറി സലിം കളമശേരി, യുവ ആർ.ജെ.ഡി സെക്രട്ടറി ജനറൽ സുഭാഷ്, കിസാൻ ജനതാ പ്രസിഡന്റ് അജേഷ്, ജില്ലാ ട്രഷറർ സൂരജമാ എന്നിവർ പങ്കെടുത്തു.