
മൂവാറ്റുപുഴ: ബസ് വ്യവസായിയും പ്ലാന്ററുമായിരുന്ന ആയവന തോട്ടുപാട്ട് ടി.ഡി. മാത്യു (85 കൊടുവേലിക്കാരൻ) നിര്യാതനായി. സംസ്‌കാരം 12ന് വൈകിട്ട് 3ന് ആയവന തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: പരേതയായ സിസിലി. ആയവന മണിക്കുഴിയിൽ കുടുംബാംഗമാണ്. മക്കൾ: സന്തോഷ് (ഫ്രാൻസ്), സൗമിനി, സൽമ (ഇരുവരും ഇംഗ്ലണ്ട്), സൽവി (ഓസ്‌ട്രേലിയ). മരുമക്കൾ: സുജ (ഫ്രാൻസ്), ജിമ്മി (ഇംഗ്ലണ്ട്), അഡ്വ.സാം ജോസ്, ജിമ്മി ജോർജ് (ഓസ്‌ട്രേലിയ).