കാക്കനാട്: ജില്ലാ മാലിന്യ ശേഖരണത്തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) തൃക്കാക്കര മുനിസിപ്പൽ സമ്മേളനം ജില്ലാ പ്രസിഡന്റ് കെ.വി. മനോജ് ഉദ്ഘാടനം ചെയ്തു. കെ.വി. ദാസൻ ചടങ്ങിൽ അദ്ധ്യക്ഷനായി. വി.കെ. പ്രകാശൻ , സുമ മോഹനൻ , ശൈലജ സന്തോഷ്,നിഷ മോഹൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ.ബി. ദാസൻ (പ്രസിഡന്റ്),​ മേരി മോൻസി, നിഷ മോഹനൻ (വൈസ് പ്രസിഡന്റുമാർ),​ കെ.ആർ. ബാബു (സെക്രട്ടറി),​ ക്ലാര ലൂയിസ്, ഉമൈബ അഷ്റഫ് (ജോയിന്റ് സെക്രട്ടറിമാർ )
സുമ മോഹനൻ ( ട്രഷറർ).