asiya

നെടുമ്പാശേരി: ചെങ്ങമനാട് പുത്തൻപറമ്പിൽ അബ്ദുകോയയുടെ ഭാര്യ ആസിയ (72) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 10ന് പനയക്കടവ് ജുമാമസ്ജിദ് കബർസ്ഥാനി​ൽ. മകൻ: അജേഷ് (അജി). മരുമകൾ: ജുമൈല.