valasalabhai

വൈപ്പിൻ: കുഴുപ്പിള്ളി പള്ളത്താംകുളങ്ങര ആഞ്ഞിലിപ്പറമ്പിൽ (കോനേരി) പരേതനായ ജയ്‌കർ ഷേണായിയുടെ ഭാര്യ ജി. വത്സലഭായ് (78) നിര്യാതയായി. മകൾ: സിന്ധു ഷേണായ് (ട്രഷറി ഓഫീസർ, മാലക്കല്ല് കാസർകോട്), മരുമകൻ: ഡോ. ദാസൻ.