മട്ടാഞ്ചേരി: അന്തരിച്ച പ്രവാസി സംരംഭകനും പൊതു പ്രവർത്തകനുമായ കെ.ബി ഖലീലിനെ റിയാദ് കൊച്ചി കൂട്ടായ്മയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു. പ്രസിഡന്റ് എ.എ. നജീബ് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ശംസുദ്ധീൻ,കെ.ബി സലാം,ഹനീഫ് ബാവ,എൻ.എം സൈനുദ്ധീൻ,സിറാജ്,എം.ഐ യഹിയ,കെ.പി നാസർ,പി.എച്ച് നൗഷാദ്,ജെ.എച്ച് നജീബ്,എ.ബി റഹീം,എ.ബി നാസർ തുടങ്ങിയവർ സംസാരിച്ചു.