മൂവാറ്റുപുഴ: മൂലയിൽ പരേതനായ എം.എം. അലിയാരുടെ ( റിട്ട. താലൂക്ക് ഓഫീസ്) ഭാര്യ സുഹറ (68) നിര്യാതയായി. മക്കൾ: എം.എ. സുനീർ, എം.എ. സുജിത്ത്, എം.എ സുനിത. മരുമക്കൾ: നസീമ, സുജിത, അഷറഫ്.