
കൂത്താട്ടുകുളം: ഇലഞ്ഞി വേളൂപ്പറമ്പിൽ വി.എ. ജോസഫ് (പാപ്പച്ചൻ -70) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് സെന്റ് പീറ്റേഴ്സ് ഫൊറോനപള്ളി സെമിത്തേരിയിൽ. ഭാര്യ: കാപ്പുംതല വടക്കേക്കര കുടുംബാംഗം ലീലാമ്മ. മക്കൾ: അജീഷ്, അനിഷ (നഴ്സ്, യു.കെ). മരുമകൻ: ജീവ് ടോം.