കുമ്പളങ്ങി സൗത്ത്: വല്ലയിൽ രാജപ്പന്റെ ഭാര്യ ഭാമിനി (68) നിര്യാതയായി. സംസ്കാരo ഇന്ന് (വ്യാഴം) രാവിലെ 11ന് കുമ്പളങ്ങി ശാന്തിതീരത്ത്. മക്കൾ: രേഖ, ലേഖ. മരുമക്കൾ: തിലകൻ, ലൈജു.