thankappan-niravath

മരട്: നിരവത്ത് വീട്ടിൽ തങ്കപ്പൻ (73) നിര്യാതനായി. ഭാര്യ: വൽസ. മക്കൾ: വിനോദ്, വിനിത. മരുമക്കൾ: ജിസ്മി, ബൈജു. സംസ്കാരം ഇന്ന് രാവിലെ 11ന് നെട്ടൂർ ശാന്തിവനം ശ്മശാനത്തിൽ.