കൊച്ചി: ലൂമിനർ ഫിലിം അക്കാഡമി സിനിമാ ചർച്ചകൾക്കായി ഒരുക്കുന്ന സെല്ലുലോയ്ഡ് 2022 ഇടപ്പള്ളിയിലെ അക്കാഡമി ഹാളിൽ 20ന് രാവിലെ 11ന് നടക്കും. സംവിധായകൻ കമൽ മുഖ്യാതിഥിയാകും. സിനിമയിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർക്ക് പങ്കെടുക്കാം. പേര് രജിസ്റ്റർ ചെയ്യുന്നവർക്കാണ് പ്രവേശനം. ഫോൺ : 9946739000.