പെരുമ്പാവൂർ: മേതല തലപ്പുഞ്ച പനിയേലിൽവീട്ടിൽ പരേതനായ പി.ജി. പൗലോസിന്റെ ഭാര്യ അന്നമ്മ (91) നിര്യാതയായി. മക്കൾ: അഡ്വ.പി.പി. വർഗീസ്, എൽസി, പരേതനായ റോയി പി.പോൾ. മരുമക്കൾ: കെ.ജെ. വത്സമ്മ (റിട്ട. തഹസിൽദാർ), സി. ഔസേഫ് (റിട്ട. നേവി), ബിനു റോയി (ഓസ്‌ട്രേലിയ).