പെരുമ്പാവൂർ: മുടിക്കൽ മുണ്ടക്കൽവീട്ടിൽ പരേതനായ ഊറാന്റെ മകൻ മുഹമ്മദ് കുഞ്ഞ് (73) നിര്യാതനായി. ഭാര്യ: ഷാഹിദ. മക്കൾ: നവാസ് മാഹീൻ, മുംതാസ്. മരുമക്കൾ: റസിയ, അനിസ.