കിഴക്കമ്പലം: കുട്ടികൾ ശേഖരിച്ച വിവിധ ഔഷധസസ്യങ്ങളുടെ പ്രദർശനം ഇന്ന് രാവിലെ 10 മുതൽ 12. 30വരെ പട്ടിമറ്റം ജമാഅത്ത് യു. പി സ്‌കൂളിൽ നടക്കും. ഡോ. വി.എം. സാലി ഉദ്ഘാടനം ചെയ്യും.