
ചേരാനല്ലൂർ: സ്വാതന്ത്ര്യ സമരസേനാനി പരേതനായ ആറ്റുപുറം ശൗരുവിന്റെ ഭാര്യ ത്രേസ്യാമ്മ (92) നിര്യാതയായി. മക്കൾ: ജോസ് (റിട്ട. കൊരട്ടി മധുര കോട്സ്), പീറ്റർ, എൽസി, വർഗീസ്, ബേബി, ജിൻസി. മരുമക്കൾ: സ്റ്റാറി, പ്രിൻസി, ബീന, ഷെറി, ഡേവിസ്, പരേതനായ മാണിക്കത്താൻ സേവ്യർ (റിട്ട. സി.ബി.ഐ).