
കൂത്താട്ടുകുളം: ചെള്ളയ്ക്കപ്പടി വരീക്കൽ വി.സി. മാത്യു (മത്തച്ചൻ-83) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ പത്തിന് വടകര സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: ജെസി, ഡാർലി, റോയി, വിൻസന്റ്, ജോജി. മരുമക്കൾ: ജോഷി ജോസഫ്, സിറിൽ ജോസ്, ലിസി, സിൽവി, ബീന.