പെരുമ്പാവൂർ: ആലുവ-മൂന്നാർ റോഡിൽ മുടിക്കിരായ് ഭാഗത്ത് ടൈൽ വിരിക്കുന്ന പ്രവൃത്തി ഇന്ന് മുതൽ ആരംഭിക്കുന്നതിനാൽ ഇത് പൂർത്തിയാകുന്നതുവരെ ഇതുവഴി വാഹന ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതായി അസി.എൻജിനിയർ അറിയിച്ചു.