പെരുമ്പാവൂർ: മാറംപള്ളി എം.ഇ.എസ് കോളേജിൽ ബി.വോക് ഇൻസ്ട്രുമെന്റേഷൻ അദ്ധ്യാപക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രസ്തുത വിഷയത്തിൽ പി.ജി യോഗ്യതയുള്ളവർ ബയോഡേറ്റ സഹിതം 20ന് മുമ്പായി mesmplyvacancies@gmail.com എന്ന ഇമെയിൽവഴി അപേക്ഷ അയക്കണം.