lis

കാലടി: തുറവുങ്കര യൂസഫ് മെമ്മോറിയൽ വായനശാലയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗം ശാരദാ മോഹൻ സംഗമത്തിന്റെ ഉദ്ഘാടനം ചെയ്തു. പ്രദേശത്തെ അദ്ധ്യാപകരെ ഉൾപ്പെടുത്തി അദ്ധ്യാപകസംഗമം നടത്തി.