കളമശേരി: മഞ്ഞുമ്മൽ പരപ്പത്ത് പരേതനായ പരമേശ്വരപിള്ളയുടെ ഭാര്യ മാച്ചേരി വീട്ടിൽ ദേവകിഅമ്മ (95) നിര്യാതയായി. മക്കൾ: പി.പി. മാലതി, എം.വി. രാധാകൃഷ്ണൻ, സുകുമാരി, ബേബി. മരുമക്കൾ: പങ്കജാക്ഷൻ, സതീദേവി, ജനാർദ്ദനൻ, വിജയമ്മ.