thankamma

വൈപ്പിൻ: ഞാറക്കൽ പെരുമ്പിള്ളി കീരമ്പിള്ളി പരേതനായ ബെർളിയുടെ ഭാര്യ മേരി (തങ്കമ്മ 89 ) നിര്യാതയായി. മക്കൾ: മേഴ്‌സി, ഡെൽസി, ജോർജ്, അലോഷ്യസ്, സിൻസി, ടെസി, വിൽസി.