ammini-82

ആലങ്ങാട്: ചിറയ്ക്കൽ മണവാളൻ ജോർന്റെ ഭാര്യ അമ്മിണി (82) നിര്യാതയായി. മക്കൾ: ടൈറ്റസ്, ജോജോ, ജിൻസി. മരുമക്കൾ: ബീന, ഷെർലി, വർഗീസ്‌.