sarada-68

മൂവാറ്റുപുഴ: കടാതി പരുന്തുംപ്ലാവിൽ മറ്റത്തിൽ പരേതനായ പത്മനാഭന്റെ ഭാര്യ ശാരദ (68) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് മൂവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ. മക്കൾ : അനിത, അനിൽ. മരുമക്കൾ: ജയപ്രകാശ്, ആശ.