devasiya-mathai-67

മൂവാറ്റുപുഴ: ആവോലി കൊടക്കത്താനം ദേവസ്യ മത്തായി (കുഞ്ഞ് 67) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് നടുക്കര സെന്റ് മാത്യൂസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: സിനി, സിജി, സിമി. മരുമക്കൾ: ബിനോയി, അജിൻ, സണ്ണി.