പറവൂർ: ടി.ബി റോഡ് ഉണ്ണിച്ചൻ വീട്ടിൽ യു.കെ. ഉണ്ണിയുടെ ഭാര്യ സൗദാമിനി (73) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് തോന്ന്യകാവ് ശ്മശാനത്തിൽ. മക്കൾ: ശ്രുതി, ശ്രീജിത്ത്, ഉജ്ജ്വൽ. മരുമക്കൾ: അരുൺകുമാർ, നിഷി, തൃഷ.