george-

ആലുവ: തോട്ടക്കാട്ടുകര ഐശ്വര്യ ലെയിനിൽ കൊളത്തിയിൽ വീട്ടിൽ ഡോ. കെ. കെ. ജോർജ് (82) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന്. ഭാര്യ: ഷേർലി ജോർജ്. മക്കൾ: ജസ്റ്റിൻ, ജീൻ, ആൻ. മരുമക്കൾ: സുമി, അബ്രഹാം വർഗീസ്, അരിവഴകൻ (തമിഴ്നാട്).