മൂവാറ്റുപുഴ: ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ 27 ന് മൂവാറ്റുപുഴ നിർമ്മല പബ്ലിക്ക് സ്കൂളിൽ സംഘടിപ്പിക്കുന്ന ആരോഗ്യമേളയിലേക്ക് ലോഗോകൾ ക്ഷണിക്കുന്നു. സൃഷ്ടികൾ 16ന് ഉച്ചക്ക് 1ന് മുമ്പായി 𝟕𝟕𝟑 𝟔𝟔𝟑 𝟐 𝟖𝟖𝟑 എന്ന വാട്ട്സാപ്പ് നമ്പറിൽ അയയ്ക്കണം. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് സമ്മാനം നൽകും.