കൊച്ചി: അമൃത വിശ്വവിദ്യാപീഠം യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള കൊച്ചി കാമ്പസിൽ കോഴ്‌സുകളിലേക്ക് അപേക്ഷക്ഷണിച്ചു.
എം.ടെക്- എം.എസ്‌സി പ്രോഗ്രാമുകൾ, എം.എസ് സി- എം.ടെക് നാനോ ബയോടെക്‌നോളജി, എം.എസ് സി- എം.ടെക് മോളിക്യുലാർ മെഡിസിൻ, അമൃത- അരിസോണ സർവകലാശാല ഡ്യൂവൽ എം.എസ് സി- എം.എസ് ഡിഗ്രി പ്രോഗ്രാമുകൾ, എം.എസ് സി - എം.ടെക് പ്രോഗ്രാം: നാനോ ഇലക്ട്രോണിക്‌സ് ആൻഡ് നാനോ എൻജിനിയറിംഗ് കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഓൺലൈനായി അപേക്ഷിക്കാൻ https://aoap.amrita.edu/cappg-22/index/. വിശദവിവരങ്ങൾക്ക് https://www.amrita.edu/nano. ഇ- മെയിൽ: nanoadmissions@aims.amrita.edu. ഫോൺ: 8129382242.