antony-70

വാഴക്കുളം: ആനിക്കാട് വട്ടത്തോട്ടത്തിൽ ആന്റണി വി.ടി (70) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ത്രേസ്യ. മക്കൾ: ഫാ. തോമസ് വട്ടത്തോട്ടത്തിൽ (വികാരി, സെന്റ് മേരീസ് പള്ളി കുട്ടമ്പുഴ), സിസ്റ്റർ ബിനീത (ആരാധനാ മഠം, ആനിക്കാട്), ജോആന്റണി, ഹെലന ജോമി. മരുമക്കൾ: അനു, ജോമി ജോർജ്.