കൊടുവഴങ്ങ: ചെമ്പേരവീട്ടിൽ രാജൻ (90 റിട്ട. കെ.എസ്.ഇ.ബി) നിര്യാതനായി. ഭാര്യ: സാവിത്രിഅമ്മ. മക്കൾ: ഉഷ (കെ.എസ്.ഇ.ബി), ശ്രീകുമാർ, ശ്രീദേവി, ഹരികുമാർ. മരുമക്കൾ: ജയകുമാർ, സോമശേഖരൻ, ലേഖ.