
മൂവാറ്റുപുഴ: വീട്ടൂർ വെള്ളാലായിക്കുടിയിൽ പരേതനായ ചെറിയ വർഗീസിന്റെ ഭാര്യ ശോശാമ്മ (88) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വീട്ടൂർ സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ. മക്കൾ: ജോർജ്, ഓനച്ചൻ, തോമസ്, മോളി, ജോസ് (വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ, എറണാകുളം), ബോസ് (ഓസ്‌ട്രേലിയ), റെജി (കുവൈറ്റ്). മരുമക്കൾ: മേരി, ലിസി, ഗീത, പൗലോസ്, സെസി (ടീച്ചർ, ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, പാമ്പാക്കുട), സൂസൻ (ഓസ്‌ട്രേലിയ), ആശ (കുവൈറ്റ്)