
കളമശേരി: പ്രമുഖ ഗൈനക്കോളജിസ്റ്റ് കളമശേരി രാജഗിരി റോഡിൽ കൊളഞ്ഞികൊമ്പിൽ ഡോ. തോമസ് ജോണിന്റെ (കളമശേരി സാലീസ് ആശുപത്രി ഉടമ) ഭാര്യ ഡോ. ത്രേസ്യ തോമസ് (81) നിര്യാതയായി. മക്കൾ: ഡോ. ജോൺ ബോബി തോമസ് (യു.കെ), ഡോ. ജോൺ നോബിൾ തോമസ് (ലൂർദ്ദ് ആശുപത്രി). മരുമകൾ: റെനിൻ എലിസബത്ത്.