പെരുമ്പാവൂർ: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷമായ ആസാദി കാ അമൃത് മഹോത്സവ് പ്രഗതി അക്കാഡമിയിൽ ആരംഭിച്ചു.
ഹർ ഘർ തിരംഗയുടെ ഭാഗമായി വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും അക്കാഡമി മാനേജിംഗ് ഡയറക്ടർ ഡോ. ഇന്ദിരാ രാജൻ ദേശീയപതാക കൈമാറി.